tag:blogger.com,1999:blog-3578678009306769711.post7309715194813153919..comments2015-08-10T00:53:52.136-07:00Comments on കാഴ്ചപ്പാട്: പ്രവാചക വിമര്ശകന്മാര്: അന്നും ഇന്നുംKK Alikoyahttp://www.blogger.com/profile/05830231438503850665noreply@blogger.comBlogger2125tag:blogger.com,1999:blog-3578678009306769711.post-87157249733289125562010-09-08T22:21:44.622-07:002010-09-08T22:21:44.622-07:00വേഡ് വെരിഫികേഷന് എടുത്ത് കളയുന്നത് സൗകര്യമായിരിക്...വേഡ് വെരിഫികേഷന് എടുത്ത് കളയുന്നത് സൗകര്യമായിരിക്കും.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-3578678009306769711.post-28293740253437017222010-09-08T22:20:30.078-07:002010-09-08T22:20:30.078-07:00ചിന്താര്‍ഹമായ ലേഖനങ്ങള്‍.. യുക്തിവാദികളുടെ വാദം വള...ചിന്താര്‍ഹമായ ലേഖനങ്ങള്‍.. യുക്തിവാദികളുടെ വാദം വളരെ ദുര്‍ബലം; ഖുര്‍ആന്‍ സൂചിപ്പിച്ച എട്ടുകാലി വലകള്‍ പോലെ. എന്നാല്‍ ഉപരിപ്ലവ ചിന്തകള്‍ കാരണവും ഇസ്ലാമിനെ സാകല്യത്തിലെടുക്കാതെ വിമര്‍ശിക്കുന്ന ഭാഗം മാത്രം മുറിച്ചെടുത്ത് വികലമാക്കി പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിലൂടെയും ഇസ്ലാമിനെക്കുറിച്ചറിയാത്ത് ധാരാളം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ വായനയെ ഗൗരവത്തിലെടുക്കുകയും മുന്‍ധാരണയുടെ മറയില്ലാത്തെ ഇസ്ലാമിനെ സമീപിക്കുകയും ചെയ്യുന്നവരെ വഞ്ചിക്കാന്‍ ആ കുതന്ത്രങ്ങള്ക്കാവുന്നില്ല. മുസ്ലിം നാമത്തില്‍ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിച്ചവതരിപ്പിക്കുമ്പോള് അത് നിഷ്പക്ഷമാണ് എന്ന ധാരണയും സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ട് ഇത്തരം ലേഖനങ്ങള്‍ പരമാവധി പ്രചാരണം നല്‍കണം. അറിയപ്പെട്ട യുക്തിവാദികള്‍ക്ക് വേണ്ടിയല്ല; തെറ്റിദ്ധരിക്കാനിടയുള്ളവര്ക്ക് വേണ്ടി അവരുടെ വിതണ്ഡവാദങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യേണ്ടതുണ്ട്. വളരെ നിലവാരം പുലര്‍ത്തുന്ന താങ്കളുടെ ലേഖനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്നു. എന്റെ ബ്ലോഗ് പട്ടികയില്‍ ഈ ബ്ലോഗ് ചേര്‍ത്തിട്ടുണ്ട്<br />തുടരുക. ഭാവുകങ്ങള്‍.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.com